Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട്ടേത് തിളക്കമാർന്ന വിജയം, ചേലക്കരയിലെ തിരിച്ചടി പാർട്ടി പരിശോധിക്കണം -കെ. മുരളീധരൻ
text_fieldsbookmark_border
പാലക്കാട്ടേത് തിളക്കമാർന്ന വിജയമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ, ചേലക്കരയിലെ തിരിച്ചടി പാർട്ടി പരിശോധിക്കണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ നേട്ടം ഇത്തവണ കൈവരിക്കാൻ സാധിച്ചില്ല. ജനവിധി വിനയപൂർവം സ്വീകരിക്കുന്നു. ഭരണവിരുദ്ധ വികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്ന മുന്നറിയിപ്പാണ് ചേലക്കര ചൂണ്ടിക്കാട്ടുന്നത്.
Full Story
വയനാട്ടിൽ നാല് ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; രാഹുലും പ്രദീപും ജയിച്ചു... -Live
Next Story