Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇറക്കിയ വിഡിയോ -ജോ ജോസഫ്

text_fields
bookmark_border
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇറക്കിയ വിഡിയോ -ജോ ജോസഫ്
cancel

ഇത് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നിർമിച്ച വിഡിയോ ആണെന്നും സ്ഥാനാർഥിയെ മാത്രമല്ല, കുടുംബത്തെ മൊത്തം വിഷമത്തിലാക്കിയ സംഭവമാണെന്നും എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ്. ജോ ജോസഫിന്റെ വ്യാജ വി​ഡിയോ അപ് ലോഡ് ചെയ്തയാൾ അറസ്റ്റിലായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു.

സത്യം പുറത്തുവരണം. അത് ജനങ്ങൾ അറിയണം. ഇക്കാര്യത്തിൽ പൊലീസ് വേണ്ടവിധം ഇടപെട്ടിട്ടുണ്ടെന്നും ജോ ജോസഫ് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out

Full Story

Next Story