Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാവിലെ 11 വരെ 31.58 ശതമാനം പോളിങ്ങാണ്... ... വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്
text_fieldsbookmark_border
രാവിലെ 11 വരെ 31.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 34.52 ശതമാനം പുരുഷൻമാരും 28.82 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു. ഇതുവരെ 32897 പുരുഷൻമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 29271 സത്രീകളും തെരഞ്ഞെടുപ്പ് നടത്തി. വനിതാ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ പക്ഷേ, പോൾ ചെയ്ത വനിതാ വോട്ടുകൾ പുരുഷൻമാരുടെതിനേക്കാൾ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്
Next Story