Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഫന്റ് ജീസസ് സ്കൂളിലെ 119ാം ബൂത്തിൽ പോളിങ് സമയം... ... വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്

text_fields
bookmark_border

ഇൻഫന്റ് ജീസസ് സ്കൂളിലെ 119ാം ബൂത്തിൽ പോളിങ് സമയം നീട്ടി നൽകി. 6.45 വരെ നേരിട്ടെത്തി വോട്ടുചെയ്യാം.

​വോട്ടിങ് മെഷീന്റെ തകരാർ മൂലം 7.45 വരെ വോട്ടെടുപ്പ് വൈകിയിരുന്നു. പിന്നീട് മെഷീൻ മാറ്റിയ ശേഷമാണ് പോളിങ് ആരംഭിച്ചത്.  അതെ തുടർന്നാണ് പോളിങ് സമയം നീട്ടി നൽകിയത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out

Full Story

Next Story