Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2022-06-03 04:13:27.0 Updated On
date_range 2022-06-03 04:13:27.0വി.ഡി. സതീശന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ
text_fieldsbookmark_border
തൃക്കാക്കരയിൽ യു.ഡി.എഫ് വൻ വിജയത്തിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ എം.പി. 'പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്... ക്യാപ്റ്റൻ (ഒറിജിനൽ)♥️ ' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story