Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടതായി യുക്രെയ്ൻ സൈന്യം
text_fieldsbookmark_border
റഷ്യൻ ആക്രമണം തുടരുന്നതിനിടെ അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടതായി യുക്രെയ്ൻ സായുധ സേന അവകാശപ്പെട്ടു. അതേസമയം, ഇക്കാര്യം റഷ്യൻ സൈന്യം നിഷേധിച്ചു.

Full Story
ആക്രമണം ശക്തമാക്കി റഷ്യ; യുക്രെയ്നിൽ പ്രവേശിച്ച് സൈന്യം
Next Story