Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി ഡാമിന്‍റെ രണ്ടു​ ഷട്ടറുകൾ നാളെ രാവിലെ 11 മണിക്ക് തുറക്കും, ജാഗ്രതാ പാലിക്കാൻ നിർദേശം

text_fields
bookmark_border

കനത്ത മഴ തുടരുന്ന പശ്ചാതലത്തിൽ ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു​ ഷട്ടറുകൾ തുറക്കാനാണ്​ തീരുമാനം. ഇന്ന്​ വൈകീട്ട്​ ആറു മണിയോടെ ഡാമിൽ റെഡ്​ ​അലേർട്ട്​ പ്രഖ്യാപിക്കും. വൃഷ്​ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാലാണ്​ അടിയന്തര തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki damOrange Alertheavy rain

Full Story

Next Story