Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാ നിർദേശം
text_fieldsbookmark_border
ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി രണ്ട് ഷട്ടറുകൾ നാളെ (19/10/21) തുറക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം. രാവിലെ ആറു മണിക്ക് 80 സെ.മീ വീതമാണ് ഷട്ടറുകൾ ഉയർത്തുക. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഷട്ടറുകൾ തുറക്കുന്നത് കൊണ്ട് കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.
Full Story
പ്ലാപ്പള്ളിയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 27
Next Story