Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വന്തം ബൂത്തിൽ ആലുവ എൽ.ഡി.എഫ് സ്ഥാനാർഥി ഷെൽന നിഷാദ് മൂന്നാം സ്ഥാനത്ത്.
text_fieldsbookmark_border
ആലുവ നഗരസഭയിലെ 86 ആം ബൂത്തിലാണ് കെ. മുഹമ്മദാലിയുടെ മരുമകൾ കൂടിയായ ഷെൽന ഏറെ പിന്നിലായത്. യു.ഡി.എഫിലെ അൻവർ സാദത്ത് 210 ഉം ബി.ജെ.പി യുടെ എം.എൻ.ഗോപി 164 ഉം നേടിയപ്പോൾ 86 വോട്ടുകൾ മാത്രമാണ് ഷെൽനക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
Next Story