Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2022-02-24 06:47:06.0 Updated On
date_range 2022-02-24 06:47:06.0'ആരും ഓടിയൊളിക്കില്ല; യുക്രെയ്ൻ പൊരുതും, ജയിക്കും'
text_fieldsbookmark_border
റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയ്ൻ സൈന്യം ധീരമായി പൊരുതുമെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ.
ലോകമെമ്പാടുമുള്ള ഉക്രെയ്നിയക്കാർക്ക്:
പുടിൻ ആക്രമിച്ചു, പക്ഷേ ആരും ഓടിയൊളിക്കുന്നില്ല. സൈന്യവും നയതന്ത്രജ്ഞരും, എല്ലാവരും ജോലി ചെയ്യുന്നു. യുക്രെയ്ൻ പൊരുതും. വിജയിക്കും.
നിങ്ങളുടെ രാജ്യത്ത് പുടിന്‍റെ അധിനിവേശത്തെക്കുറിച്ച് ചർച്ചയാക്കുക, ഉടനടി പ്രവർത്തിക്കാൻ സർക്കാറുകളോട് ആവശ്യപ്പെടുക. -അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story
