Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബജറ്റ് ദീർഘകാല ലക്ഷ്യങ്ങൾ വെച്ചുള്ളതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ
text_fieldsbookmark_border

കേരളത്തിനെ വലിയ വികസനത്തിലേക്ക് എത്തിക്കാൻ സാധിക്കുന്ന ദീർഘകാല ലക്ഷ്യങ്ങൾ വെച്ചുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വർധനവിനെ നേരിടാൻ സാധിക്കുന്ന നിർദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തിൽ നടപ്പിക്കാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
Full Story
ഭൂമിയുടെ ന്യായവില വർധിപ്പിച്ചു, കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി; വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷക്കും ബജറ്റ് വിഹിതം
Next Story