Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചേലക്കരയിൽ പ്രതീക്ഷിച്ച ലീഡ് നേടിയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപ്
text_fieldsbookmark_border
ചേലക്കരയിൽ പ്രതീക്ഷിച്ച ലീഡ് നേടിയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപ്. ചേലക്കരയിലെ ജനത ഇടത് സ്ഥാനാർഥികളെ ചേർത്തു പിടിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ ജനം കൈവിടില്ല. ലീഡ് പതിനായിരം കടന്നേക്കാമെന്നും യു.ആർ പ്രദീപ്.
Full Story
വയനാട്ടിൽ നാല് ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; രാഹുലും പ്രദീപും ജയിച്ചു... -Live
Next Story