Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചാബ് മുൻ മുഖ്യമന്ത്രി പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് പരാജയപ്പെട്ടു
text_fieldsbookmark_border

പഞ്ചാബ് മുൻ മുഖ്യമന്ത്രി പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് പാട്യാല സീറ്റിൽ പരാജയപ്പെട്ടു. വോട്ടിങ് നിലയിൽ നാലാം സ്ഥാനത്താണ് അമരീന്ദർ സിങ്. ആം ആദ്മി പാർട്ടി സ്ഥാനാർഥി അജിത് പാൽ സിങ് കോഹ് ലിയാണ് വിജയിച്ചത്. ശിരോമണി അകാലിദളിലെ ഹർപാൽ ജുനേജ രണ്ടാം സ്ഥാനത്തും കോൺഗ്രസിന്‍റെ വിഷ്ണു ശർമ നാലാംസ്ഥാനത്തും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
യു.പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി; പഞ്ചാബിൽ ആം ആദ്മി
Next Story