Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2022-03-10 05:56:02.0 Updated On
date_range 2022-03-10 05:56:02.0പഞ്ചാബിൽ ഭഗ്വന്ത് മാൻ മുഖ്യമന്ത്രിയാകുമെന്ന് എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയ
text_fieldsbookmark_border

പഞ്ചാബിൽ ഭഗ്വന്ത് മാൻ മുഖ്യമന്ത്രിയാകുമെന്ന് എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയ. ഗോവയിലും ഉത്തരാഖണ്ഡിലും യുപിയിലും ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിലും പഞ്ചാബിലായിരുന്നു ശ്രദ്ധ. ക്രമേണ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളും ആപ്പിനെ വിശ്വസിക്കാൻ തുടങ്ങുമെന്നും സിസോദിയ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story