Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാനയിൽ നിലംതൊടാതെ ബി.ജെ.പി; കാലിടറി ബി.ആർ.എസ്, കരുത്തോടെ കോൺഗ്രസ്

text_fields
bookmark_border
തെലങ്കാനയിൽ നിലംതൊടാതെ ബി.ജെ.പി; കാലിടറി ബി.ആർ.എസ്, കരുത്തോടെ കോൺഗ്രസ്
cancel

ഹൈദരാബാദ്: ഭരണം നിലനിർത്താമെന്ന ബി.ആർ.എസ് കണക്കുകൂട്ടലിനും, അട്ടിമറി ജയം നേടാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കുമെല്ലാം കനത്ത തിരിച്ചടിയേകി തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിലേക്ക്. ബി.ആർ.എസിനെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് കുതിപ്പ്. ബി.ജെ.പിയാകട്ടെ കനത്ത തിരിച്ചടിയുടെ തരിപ്പിലാണ്.

മൂ​ന്നാ​മൂ​ഴ​ത്തി​ന്​ ശ്ര​മി​ക്കു​ന്ന ബി.​ആ​ർ.​എ​സി​ന് പ്രചരണഘട്ടത്തിൽ തന്നെ കനത്ത വെ​ല്ലു​വി​ളി​യുയർത്തിയിരുന്നു കോൺഗ്രസ്. ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ത്ത്​ അ​ധി​കാ​രം പി​ടി​ക്കാ​മെ​ന്ന കോൺഗ്രസ് കണക്കുകൂട്ടലുകളാണ് ഫലപ്രാപ്തിയിലെത്തുന്നത്. അതേസമയം, ദേശീയ നേതാക്കളെല്ലാം വന്ന് കാടടച്ച പ്രചാരണം നടത്തിയിട്ടും വൻ വാഗ്ദാനങ്ങൾ നൽകിയിട്ടും ഫലം കാണാത്തതിന്‍റെ ഞെട്ടലാണ് ബി.ജെ.പിക്ക്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Elections 2023Chhattisgarh Assembly Election 2023Madhya Pradesh Assembly Election 2023Mizoram Assembly Election 2023Rajasthan Assembly Election 2023Telangana Assembly Election 2023

Full Story

Next Story