Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പതിച്ചു
text_fieldsbookmark_border
ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പതിച്ചു. ആക്രമണത്തിന്‍റെ വ്യാപ്തി വെളിവായിട്ടില്ല. അതേസമയം, ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ ഹൈഫയിൽ മുഴങ്ങിയില്ല. സംഭവം അന്വേഷിക്കുമെന്ന് ഐ.ഡി.എഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
ഇറാനെ ആക്രമിച്ച് അമേരിക്ക; ആക്രമണം നടത്തിയത് ആണവ കേന്ദ്രങ്ങളിൽ
Next Story