Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2020-12-16 10:57:01.0 Updated On
date_range 2020-12-16 10:57:01.0ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്ക്
text_fieldsbookmark_border
ഇടുക്കിയിൽ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി ആറ് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്ക്. 65 വയസുകാരന് 50 ശതമാനം പൊള്ളേലറ്റു. ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story