Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാന്‍ ഹ്യൂസെന്‍ എക്​സ്​ക്ലൂസീവ്​ ഷോറും നാളെ മുതല്‍ വടകരയില്‍

text_fields
bookmark_border
വാന്‍ ഹ്യൂസെന്‍ എക്​സ്​ക്ലൂസീവ്​ ഷോറും നാളെ മുതല്‍  വടകരയില്‍
cancel

വടകര: പുരുഷ വസ്ത്രങ്ങളുടെ വന്‍ ശേഖരവുമായി വാന്‍ ഹ്യൂസെന്‍ എക്​സ്​ക്ലൂസീവ് ഷോറും വ്യാഴാഴ്ച മുതല്‍ വടകരയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളാണ് മുന്നോട്ട് വെക്കുന്നത്. വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിന് സമീപം ദേശീയപാതയോരത്താണ് പുതിയ ഷോറും.

ഉദ്ഘാടനത്തോടനുബന്ധിച്ച് 750 രൂപയുടെ ഫ്ലാറ്റ്​ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. നവംബര്‍ 12,13,14 എന്നീ തിയതികളിലാണ്​ ഏറ്റവും വലിയ ഓഫര്‍ വാന്‍ ഹ്യൂസെന്‍ ഷോറൂമിൽ ​ലഭ്യമാകുന്നത്​. പുതിയ കാലത്തിന്‍െറ ട്രെൻഡുകളോട്​ കൂടിയ പുത്തന്‍ വസ്ത്രങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പാന്‍റ്, ഷര്‍ട്ട്, ടീ ഷര്‍ട്ട്, ജീന്‍സ്, സ്യൂട്ട് തുടങ്ങി പുരുഷന്‍മാരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ച് യഥേഷ്ടം തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - van heusen exclusive store vadakara from tomorrow
Next Story