Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദായ നികുതി നിരക്കുകളിൽ ഇളവ്
text_fieldsbookmark_border
ന്യൂഡൽഹി: ആദായ നികുതി ദായകർക്ക് 25 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചു. ആദായ നികുതി റിട്ടേൺ നവംബർ 30 നകം സമർപ്പിച്ചാൽ മതി. നേരത്തേ ജൂലൈ 31നും ഒക്ടോബർ 31നകം സമർപ്പിക്കേണ്ട നികുതി റിട്ടേൺ സമയപരിധിയാണ് നീട്ടിയത്.
ടി.ഡി.എസ്, ടി.സി.എസ് നിരക്കുകളും 25 ശതമാനം കുറച്ചു. ശമ്പളേതര വിഭാഗത്തിലാണ് ആനുകൂല്യം. കരാർ തുക, വാടക, പലിശ, ലാഭവിഹിതം, കമീഷൻ ബ്രോക്കറേജ് തുടങ്ങിയവക്കാണ് ബാധകമാകുക.
2021 മാർച്ച് 31 വരെയാണ് ഇളവ് അനുവദിക്കുക. ഇളവ് നാളെമുതൽ പ്രാബല്യത്തിൽ വരും. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരികയെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
