Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആദായ നികുതി റി​ട്ടേണിൽ...

ആദായ നികുതി റി​ട്ടേണിൽ ലക്ഷത്തിന്​ മുകളിലെ വൈദ്യുതി ബില്ലും കാണിക്കണം 

text_fields
bookmark_border
ആദായ നികുതി റി​ട്ടേണിൽ ലക്ഷത്തിന്​ മുകളിലെ വൈദ്യുതി ബില്ലും കാണിക്കണം 
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ളോ​ടെ 2019-20ലെ ​ആ​ദാ​യ നി​കു​തി റി​​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള പു​തി​യ ഫോ​റം സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. ക​റ​ൻ​റ്​ അ​ക്കൗ​ണ്ടി​ൽ ഒ​രു കോ​ടി രൂ​പ​ക്കു മു​ക​ളി​ൽ നി​ക്ഷേ​പ​വും ര​ണ്ടു ല​ക്ഷം രൂ​പ​ക്കു മു​ക​ളി​ൽ ചെ​ല​വു​ള്ള വി​ദേ​ശ​യാ​ത്ര​യും സാ​മ്പ​ത്തി​ക വ​ർ​ഷം ല​ക്ഷം രൂ​പ​ക്കു മു​ക​ളി​ലെ വൈ​ദ്യു​തി ബി​ല്ലും ഇ​നി മു​ത​ൽ ആ​ദാ​യ നി​കു​തി റി​​ട്ടേ​ണി​​െൻറ പ​രി​ധി​യി​ൽ വ​രും.

ഐ.​ടി.​ആ​ർ ഒ​ന്നു​ മു​ത​ൽ ഏ​ഴു​വ​രെ​യും, ഐ.​ടി.​ആ​ർ-V​ഉം ഫോ​റ​ങ്ങ​ളാ​ണ്​ കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ്​ പു​റ​ത്തി​റ​ക്കി​യ​ത്. ​​ഒ​ന്നും നാ​ലും ഫോ​റ​ങ്ങ​ൾ നേ​ര​ത്തേ ഇ​റ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കാ​യി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ പാ​ദ​ത്തി​ൽ ന​ട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ൾ/​സം​ഭാ​വ​ന​ക​ൾ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​കൂ​ടി പു​തി​യ ഫോ​റ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newstaxincome tax returnelectricity billmalayalam news
News Summary - lakh and above electricity bill should indicate in income tax return -business news
Next Story