Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightജി.എസ്​.ടി: 28 ശതമാനം...

ജി.എസ്​.ടി: 28 ശതമാനം നികുതി 35 ഇനങ്ങൾക്കു​ മാത്രം

text_fields
bookmark_border
GST
cancel

ന്യൂ​ഡ​ൽ​ഹി: ടെ​ലി​വി​ഷ​ൻ, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷി​ങ്​​മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ ഗാ​ർ​ഹി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​റ്റും  നി​കു​തി​കൂ​ടി  ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) കൗ​ൺ​സി​ൽ കു​റ​ച്ച​തോ​ടെ ഇ​നി 28 ശ​ത​മാ​നം എ​ന്ന ഉ​യ​ർ​ന്ന നി​കു​തി ന​ൽ​കേ​ണ്ട പ​ട്ടി​ക​യി​ലു​ള്ള​ത്​ 35 ഇ​ന​ങ്ങ​ൾ മാ​ത്രം. ജൂ​ലൈ 27 മു​ത​ൽ പ​രി​ഷ്​​ക​രി​ച്ച  നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

സി​മ​ൻ​റ്, എ.​സി, ഡി​ജി​റ്റ​ൽ കാ​മ​റ, വി​ഡി​യോ റെ​ക്കോ​ർ​ഡ​ർ, മോ​േ​ട്ടാ​ർ വാ​ഹ​ന​ങ്ങ​ൾ, പു​ക​യി​ല, വി​മാ​നം, ഒാ​േ​ട്ടാ​മൊ​ബൈ​ൽ പാ​ർ​ട്​​സ്, ട​യ​ർ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ 28 ശ​ത​മാ​നം നി​കു​തി ന​ൽ​കേ​ണ്ട​ത്​. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ  28 ശ​ത​മാ​ന​ത്തി​​െൻറ പ​ട്ടി​ക​യി​ലു​ള്ള 191 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ്​ നി​കു​തി കുറ​ച്ച​ത്. 2017 ജൂ​ലൈ ഒ​ന്നി​ന്​ ച​ര​ക്കു സേ​വ​ന നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​േ​പ്പാ​ൾ 226 ഇ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു 28 ശ​ത​മാ​നം നി​കു​തി.  

ഉ​യ​ർ​ന്ന നി​കു​തി​നി​ര​ക്കു​ള്ള ആ​ഡം​ബ​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ എ​ണ്ണം വീ​ണ്ടും ചു​രു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. അ​ത്യാ​ഡം​ബ​ര സാ​ധ​ന​ങ്ങ​ൾ  മാ​ത്രം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ക​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. സാ​നി​റ്റ​റി നാ​പ്​​കി​ൻ, മാ​ർ​ബി​ളി​ലും ക​ല്ലി​ലും മ​ര​ത്തി​ലുമുള്ള വി​ഗ്ര​ഹ​ങ്ങ​ൾ, സം​സ്​​ക​രി​ച്ച പാ​ൽ, രാ​ഖി, സ്​​മാ​ര​ക നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ പൂ​ർ​ണ നി​കു​തി ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

27 ഇ​ഞ്ചു​വ​രെ​യു​ള്ള ടെ​ലി​വി​ഷ​ൻ, വാ​ഷി​ങ്​ മെ​ഷീ​ൻ, വാ​ക്വം ക്ലീ​ന​ർ, ഷേ​വി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, വാ​ട്ട​ർ ഹീ​റ്റ​ർ, ഇ​ല​ക്​​ട്രി​ക് ഇ​സ്​​തി​രി​പ്പെ​ട്ടി, പെ​യി​ൻ​റ്, തു​ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, വാ​ർ​ണി​ഷ്, വാ​ട്ട​ർ കൂ​ള​ർ, വാ​ട്ട​ർ ഹീ​റ്റ​ർ, വി​ഡി​യോ ഗെ​യിം, ഹെ​യ​ർ ഡ്രെ​യ​ർ, മി​ക്​​സ​ർ ഗ്രൈ​ൻ​ഡ​ർ, ജ്യൂ​സ​ർ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ 28 ശ​ത​മാ​നം നി​കു​തി 18 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത്. നി​കു​തി വീ​ണ്ടും കു​റ​ച്ച​തോ​ടെ സ​ർ​ക്കാ​റി​ന്​ വ​ർ​ഷം 6,000 കോ​ടി​യു​ടെ വ​രു​മാ​ന ന​ഷ്​​ട​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxgstmalayalam news
News Summary - GST in 28 Percentage Tax -Business News
Next Story