Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദായ നികുതി റിട്ടേണ്‍: ആഗസ്റ്റ് അഞ്ചു വരെ സമയം
text_fieldsbookmark_border
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് അഞ്ചിലേക്ക് നീട്ടി. 2016-17 അസസ്മെന്‍റ് വര്‍ഷത്തെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 31 ആയിരുന്നു. ഇതാണ് ആഗസ്റ്റ് അഞ്ചിലേക്ക് നീട്ടിയത്. പൊതുമേഖലാ ബാങ്കുകളില്‍ വെള്ളിയാഴ്ച സമരമായിരുന്നു എന്നതും ജമ്മുകശ്മീരിലെ ക്രമസമാധാന പ്രശ്നങ്ങളും പരിഗണിച്ചാണ് തീയതി നീട്ടുന്നതെന്ന് റെവന്യൂ സെക്രട്ടറി ഹാസ്മുഖ് ആധ്യ ട്വിറ്ററില്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 31 ആയാണ് നീട്ടിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
