Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2026 3:29 PM IST Updated On
date_range 29 Jun 2026 3:29 PM ISTനിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യു.എ.ഇ ബ്രാൻഡ് ഫേസായി തമന്ന
text_fieldsbookmark_border
camera_alt
നിഷ്‌ക മൊെമന്റ്സ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലിം തമന്ന ഭാട്ടിയക്കൊപ്പം
ദുബൈ: നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യു.എ.ഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം തമന്ന ഭാട്ടിയയെ പ്രഖ്യാപിച്ചു. അഞ്ച്ലോ കോത്തര ആഭരണ ഷോറൂമുകളാണ് ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലായി നിഷ്കക്കുള്ളത്. 2040 ആകുമ്പോഴേക്കും ലോകത്തിന്റെ വിവിധ കോണുകളിലായി 100 ഷോറൂമുകളുമായി ലോകോത്തര ജ്വല്ലറി ബ്രാൻഡായി വളരുകയാണ് നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ സ്വപ്നപദ്ധതി.
നിഷ്കയുടെ ഇന്ത്യയിലേക്കുള്ള വളർച്ചയുടെ ആദ്യപടിയായി രാജ്യത്തെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിലും യു.എ.ഇയിലെ പുതിയ ഷോറൂം ബർ ദുബൈയിലെ മീന ബസാറിലും ഉടൻ തമന്ന ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ നിഷിൻ തസ്ലിം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

