Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓഹരി വിപണിയിൽ ഏഴാം ദിനവും നഷ്ടം
text_fieldsbookmark_border
മുംബൈ: ഓഹരി വിപണി തുടർച്ചയായി ഏഴാം ദിവസവും നഷ്ടത്തില്. 153.27 പോയൻറ് നഷ്ടത്തിൽ സെന്സെക്സ് 38,144.02ലും 69 പോയൻറ് താഴ്ന്ന് നിഫ്റ്റി 11,132.75ലും ഇടപാടുകൾ അവസാനിപ്പിച്ചു. രാവിലെ ഓഹരി വിപണി കുതിച്ചുകയറിയിരുന്നെങ്കിലും ഒടുവിൽ രാജ്യത്ത് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിപണി നഷ്ടത്തിലാകുകയായിരുന്നു. എസ്.ബി.ഐ, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഒ.എൻ.ജി.സി, ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾക്കാണ് കൂടുതൽ നഷ്ടം നേരിട്ടത്. എച്ച്.സി.എൽ ടെക്, നെസ്ലേ ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ് എന്നിവ നേട്ടംകൊയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
