മുഹൂർത്ത വ്യാപാരത്തിന് തുടക്കം
text_fieldsമുംബൈ: മികച്ച മുന്നേറ്റത്തോടെ മുഹൂര്ത്ത വ്യാപാരത്തിന് തുടക്കം. ബോംബെ സൂചികയായ സെന്സെക്സ് 245.77 പോയൻറ് നേട്ടത്തില് 35,237.98ലും നിഫ്റ്റി 68.40 പോയൻറ് ഉയര്ന്ന് 10,598.40ലുമാണ് വ്യാപാരം നടന്നത്.
ഇന്ഫോസിസ്, വേദാന്ത, ഹീറോ മോട്ടോര്കോര്പ്, യെസ് ബാങ്ക്, ഐ.ടി.സി, ഏഷ്യന് പെയിൻറ്സ്, ഹിന്ദുസ്ഥാന് യുനിലിവര്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ആക്സിസ് ബാങ്ക്, സിപ്ല, ഐഷര് മോട്ടോഴ്സ്, റിലയന്സ്, ടാറ്റ സ്റ്റീല്, ഒ.എൻ.ജി.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഓട്ടോ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.സി.എല് ടെക്, വിേപ്രാ തുടങ്ങിയ കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
