Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​ഒാഹരി വിപണിയിൽ മുന്നേറ്റം

text_fields
bookmark_border
sensexbse111
cancel

മുംബൈ:  ഇന്ത്യൻ ഒാഹരി വിപണിയിൽ മുന്നേറ്റം. ബോംബൈ സൂചിക സെൻസെക്​സ്​ 31.45 പോയിൻറ്​ മുന്നേറി 31,747.09 ​വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്​റ്റി 15 പോയിൻറ്​ നേട്ടത്തോടെ 9,786.05ൽ ക്ലോസ്​ ചെയ്​തു.

ടി.സി.എസ്​, വിപ്രോ, ഹീറോ തുടങ്ങിയ ഒാഹരികൾ നേട്ടമുണ്ടാക്കി​യപ്പോൾ എസ്​.ബി.​െഎ അപ്പോളോ ടയേഴ്​സ്​. ജിയോജിത്​, ഹോട്ടൽ ലീല തുടങ്ങിയവ നഷ്​ടമുണ്ടാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - share market increace
Next Story