ഒാഹരി വിപണിയിൽ റെക്കോർഡ്​ നേട്ടം

11:49 AM
15/01/2018
bse-sensex
മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ റെക്കോർഡ്​ നേട്ടം. തിങ്കളാഴ്​ച നിഫ്​റ്റിയും സെൻസെക്​സും നേട്ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. ബോംബൈ സൂചിക സെൻസെക്​സ്​ 231.86 നേട്ടത്തോടെ 34,824.25 വ്യാപാരം തുടങ്ങിയത്​. നിഫ്​റ്റി 61.25 പോയിൻറ്​ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഏഷ്യൻ വിപണികളിലെ ഉണർവും ​കമ്പനികളുടെ മികച്ച മൂന്നാംപാദ ലാഭഫലവുമാണ്​ വിപണിക്ക്​ ഗുണകരമായത്​.
Loading...
COMMENTS