Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണികൾ...

ഒാഹരി വിപണികൾ നേട്ടത്തിൽ

text_fields
bookmark_border
ഒാഹരി വിപണികൾ നേട്ടത്തിൽ
cancel

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ലിക്യുഡിറ്റി വർധിപ്പിക്കാനുള്ള റിസർവ്​ ബാങ്ക്​ തീരുമാനവും അമേരിക്കൻ വിപണികൾ ഉയർന്നതുമാണ്​ ഇന്ത്യൻ ഒാഹരി വിപണികൾക്കും​ ഗുണകരമായത്​.

ബോംബൈ സൂചിക സെൻസെക്​സ് 43.84 പോയിൻറ്​ ഉയർന്ന്​ 26,394.01 ലാണ്​ വ്യാപാരം. നിഫ്​റ്റി 15.25  പോയിൻറ്​ ഉയർന്ന്​ 8,142.15 പോയിൻറിലാണ്​വ്യാപാരം അവസാനിപ്പിച്ചത്​.

ഭാരതി എയർടെൽ, അദാനി പോർട്​സ്​, ​​െഎടിസി ഒ.എൻ.ജി.സി്​ എന്നിവയാണ്​ നേട്ടമുണ്ടാക്കിയ ഒാഹരികൾ. എസ്​.ബി.​െഎ, ​െഎ.സി.​െഎ.സി ബാങ്ക്​, ടി.സി.എസ്,​ എന്നീ ഒാഹരികൾ നഷ്​ടം രേഖപ്പെടുത്തി.

Show Full Article
TAGS:BSE Sensex NSE NIFFTY 
Web Title - Sensex rallies 200 points; Nifty50 nears 8,200 level
Next Story