Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൻസെക്​സ്​ 95 പോയിൻറ്​ നഷ്​ടത്തിൽ ക്ലോസ്​ ചെയ്​തു

text_fields
bookmark_border
സെൻസെക്​സ്​ 95 പോയിൻറ്​ നഷ്​ടത്തിൽ ക്ലോസ്​ ചെയ്​തു
cancel

മുംബൈ: ഫെഡറൽ റിസർവ്​ പലിശ നിരക്കകൾ സംബന്ധിച്ച്​ ആശങ്കകൾക്ക്​ വിരാമമായെങ്കിലും ഉൽപ്പന്ന സേവന നികുതി ഉൾപ്പടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യത്ത്​ നില നിൽക്കുന്ന പ്രശ്​നങ്ങൾ ഇന്നും ഒാഹരി വിപണിയെ  ബാധിച്ചു. 

ബോംബൈ സൂചിക സെൻസെക്​സ്​ 95 പോയിൻറ്​ നഷ്​ടത്തോടെ 26,602 പോയിൻറിലാണ്​ വ്യാപാരമവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റിയിലും നഷ്​ടം രേഖപ്പെടുത്തി. നിഫ്​റ്റി 94.98 പോയിൻറ്​ നഷ്​ടത്തോടെ 8,182 പോയിൻറിലാണ്​ ക്ലോസ്​ ചെയ്​തത്​.
ആക്​സിസ്​ ബാങ്ക്​, റിലയൻസ്​ എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ  കോൾ ഇന്ത്യ, ഒ.എൻ.ജി.സി, സിപ്​ള എന്നിവ നഷ്​ടം രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sensex ends 95 points lower; Nifty50 below 8,200
Next Story