Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാഹരി വിപണി​ നഷ്​ടത്തിൽ ക്ലോസ് ചെയ്തു

text_fields
bookmark_border
ഒാഹരി വിപണി​ നഷ്​ടത്തിൽ ക്ലോസ് ചെയ്തു
cancel

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ ഇന്നും നഷ്​ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബൈ സൂചിക സെൻസെക്​സ്​ 77.38 പോയിൻറ്​ ഇടിഞ്ഞ്​ 26,150.24 പോയിൻറിലാണ്​ വ്യാപരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 5.85 പോയിൻറി​െൻറ നഷ്​ടത്തിൽ 8074.10ലും എത്തി.

യു.എസ്​ ഫെഡറൽ റിസർവ്​ പലിശ നിരക്ക്​ ഡിസംബറിൽ കുറക്കാനുള്ള സാധ്യതയാണ്​ വിപണിക്ക്​ തിരിച്ചടിയായത്​. വിദേശ ഫണ്ടുകളുടെ കൂടുതലായി എത്തിയതും രൂപയുടെ മൂല്യതകർച്ചയും വിപണിയെ ബാധിച്ചതായാണ്​ സൂചന.

മെറ്റൽ, കൺസ്യുമർ ഡ്യൂറബിൾ, ഹെൽത്ത്​ കെയർ എന്നീ വിഭാഗങ്ങളിലെ ഒാഹരികളാണ്​ വൻനഷ്​ടം​ നേരിട്ടത്​. ഏഷ്യയിലെ മറ്റു ഒാഹരി സൂചികകളും നഷ്​ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sensex down on US rate hike hints, rupee plunge
Next Story