ഒാഹരി സൂചികകൾ റെക്കോർഡ്​ നേട്ടത്തിൽ; സെൻസെക്​സ്​ ആദ്യമായി 37,000കടന്നു

10:44 AM
26/07/2018

മുംബൈ: സെൻസെക്​സ്​ ആദ്യമായി 37,000 കടന്ന്​ 37014.65 ൽ വ്യാപാരം തുടരുന്നു. നിഫ്​റ്റി 11,172.20 എന്ന റെക്കോർഡ്​ നേട്ടത്തിലെത്തി. വ്യാപാരം തുടങ്ങിയ ഉടനാണ്​ ഒാഹരി സൂചികകൾ റെക്കോർഡ്​ കടന്നത്​. സെൻസെക്​സ്​ 36,976.66ലും നിഫ്​റ്റി 11,132 പോയിൻറിലുമാണ്​ വ്യാപാരം ആരംഭിച്ചത്​. 

എസ്​.ബി.​െഎ, ലാർസെൻ ആൻറ്​ ടെർബോ, ​െഎ.ടി.സി, ഭാരതി എയർടെൽ, ഹീറോ മോ​േട്ടാ കോർപ്​ എന്നിവയാണ്​ സെൻസെക്​സി​​െൻറ വ്യാപാരനേട്ടത്തെ നയിച്ചത്​. 

Loading...
COMMENTS