Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

775 രൂപക്ക് അനുവദിച്ച ഓഹരി ആദ്യ ദിനം അവസാനിപ്പിച്ചത് 890.60 ല്‍

text_fields
bookmark_border
  • പി.എന്‍.ബി ഹൗസിങ് ഫിനാന്‍സിന് ആദ്യ ദിനം 15 ശതമാനം നേട്ടം
775 രൂപക്ക് അനുവദിച്ച ഓഹരി ആദ്യ ദിനം അവസാനിപ്പിച്ചത് 890.60 ല്‍
cancel
മുംബൈ: പ്രാഥമിക ഓഹരി വിപണിയില്‍ 775 രൂപക്ക് വിറ്റ പഞ്ചാബ് നാഷനല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സിന്‍െറ ഓഹരി ഓഹരി വിപണിയില്‍ ലിസ്റ്റുചെയ്ത ആദ്യ ദിനം ബി.എസ്.ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത് 890.60 ത്തില്‍. 860 രൂപക്കാണ് ഓഹരി വിപണിയില്‍ ലിസ്റ്റുചെയ്തത്. വ്യാപാരത്തിനിടെ ഇത് 902.95 വരെ ഉയര്‍ന്നിരുന്നു. ആദ്യ ദിനം നേട്ടം 15 ശതമാനം. 3000 കോടി രൂപയാണ് കമ്പനി പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് സമാഹരിച്ചത്. 29.55 മടങ്ങായിരുന്നു ആവശ്യക്കാര്‍.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PNB Housing Finance closes 15% higher on market debut
Next Story