Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണിയിൽ...

ഒാഹരി വിപണിയിൽ മുന്നേറ്റം

text_fields
bookmark_border
ഒാഹരി വിപണിയിൽ മുന്നേറ്റം
cancel

മുംബൈ: ഇന്ത്യൻ ​ഒാഹരിവിപണികളിൽ മുന്നേറ്റം. വ്യാപാരമാരംഭിച്ചയുടൻ ബോംബെ ​​​​​​​​​സൂചിക സെൻസെക്​സ്​ 202 ​േപായിൻറ്​ ​േനട്ടം രേഖപ്പെട​ുത്തി. ദേശീയ സൂചിക നിഫ്​റ്റി 55 ​േപായിന്‍റ്​ ​േനട്ടത്തൊടെ വ്യാപാരം ആരംഭിച്ചു. എഷ്യൻ വിപണികളിലെ ഉണർവാണ്​ വിപണിക്ക്​ നേട്ടമായത്​. ഇതുമൂലം നിക്ഷേപകർ കുടുതലായി ഒാഹരികൾ വാങ്ങിക്കുവാൻ താൽപര്യം കാട്ടി. ഇന്നലെ അമേരിക്കൻ സാമ്പത്തിക മേഖലയിലുണ്ടായ പ്രശ്​നങ്ങൾ വിപണിക്ക്​ തിരിച്ചടിയായിരുന്നു.

 

Show Full Article
TAGS:mumbai stock exchange 
Web Title - mumbai stock exchange
Next Story