കർണാടകയിൽ ബി.ജെ.പിക്ക്​ നേട്ടം; ഒാഹരി വിപണിയിൽ മുന്നേറ്റം

10:20 AM
15/05/2018
sensexbse111

മുംബൈ: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയതോടെ ഇന്ത്യൻ ഒാഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്​സ്​ 200 പോയിൻറ്​ നേട്ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​.നിഫ്​റ്റിയും 120 പോയിൻറ്​ മുന്നേറി.

പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്​.ഡി.എഫ്​.സി ബാങ്ക്, റിലയന്‍സ്, ടി.സി.എസ്, ഏഷ്യന്‍ പെയിൻറസ്​, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്​.ബി.​െഎ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐ.സി.ഐ.സിഐ ബാങ്ക്, ഐ.ടി.സി, മാരുതി സുസുകി, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

Loading...
COMMENTS