Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍ഡുറന്‍സ് ടെക് ഐ.പി.ഒ: 43.63 മടങ്ങ് ആവശ്യക്കാര്‍

text_fields
bookmark_border
എന്‍ഡുറന്‍സ് ടെക് ഐ.പി.ഒ: 43.63 മടങ്ങ് ആവശ്യക്കാര്‍
cancel
ന്യൂഡല്‍ഹി: വാഹന ഘടക നിര്‍മാതാക്കളായ എന്‍ഡുറന്‍സ് ടെക്കിന്‍െറ പ്രാഥമിക ഓഹരി വില്‍പ്പനക്ക് മികച്ച പ്രതികരണം. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 43.68 മടങ്ങ് ആവശ്യക്കാരാണ് ഓഹരിക്ക് എത്തിയത്. 1.72 കോടി ഓഹരികളാണ് കമ്പനി പ്രാഥമിക ഓഹരി വിപണിയില്‍ എത്തിച്ചത്. എന്നാല്‍, 75.25 കോടി ഓഹരിക്കാണ് ബിഡ് ലഭിച്ചത്. ചില്ലറ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.41 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് വിഭാഗത്തില്‍ 53.43 മടങ്ങും ഇന്‍സ്റ്റിറ്റൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് ഇതര വിഭാഗത്തില്‍ 127.05 മടങ്ങും ബിഡാണ് ഓഹരിക്ക് ലഭിച്ചത്. 467-472 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story