Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെന്‍സെക്സില്‍ 333 പോയന്റ് നേട്ടം
text_fieldsbookmark_border
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോളിസി നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും ഏഷ്യന്‍ വിപണിയിലെ അനുകൂല സാഹചര്യവും ഓഹരി വിപണിയില്‍ കുതിച്ചുചാട്ടമുണ്ടാക്കി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 332.63 പോയന്റ് ഉയര്‍ന്ന് 25,285ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 99.90 പോയന്റ് ഉയര്‍ന്ന് 7704ലും വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി ലിമിറ്റഡ്, വിപ്രോ എന്നിവ നേട്ടത്തിലും ലുപിന്‍, ഭെല്‍, ഗെയില്‍ എന്നിവ നഷ്ടത്തിലും ക്ളോസ് ചെയ്തു.
Next Story
