Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസെന്‍സെക്സില്‍ 275...

സെന്‍സെക്സില്‍ 275 പോയന്‍റ് നേട്ടം

text_fields
bookmark_border
സെന്‍സെക്സില്‍ 275 പോയന്‍റ് നേട്ടം
cancel

മുംബൈ: ഓഹരിസൂചികകളില്‍ കുതിച്ചുചാട്ടം. മുംബൈ ഓഹരിസൂചികയായ സെന്‍സെക്സ് 275.37 പോയന്‍റ് ഉയര്‍ന്ന് 24,952.74ലും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 91.80 പോയന്‍റ് ഉയര്‍ന്ന് 7604.35ലും വ്യാപാരം അവസാനിപ്പിച്ചു. 
വികസ്വര വിപണികളില്‍ വിദേശനിക്ഷേപ താല്‍പര്യം കൂടിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതും വിപണിയെ തുണച്ചു. 
ടി.സി.എസ്, ഗെയില്‍, അദാനി പോര്‍ട്സ്, എസ്.ബി.ഐ, ഇന്‍ഫോസിസ്, ഭെല്‍ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ലുപിന്‍, സണ്‍ഫാര്‍മ എന്നിവ കനത്ത നഷ്ടം നേരിട്ടു. 

Show Full Article
TAGS:sensex 
Next Story