Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസെന്‍സെക്സില്‍ 364...

സെന്‍സെക്സില്‍ 364 പോയന്‍റ് നേട്ടം

text_fields
bookmark_border
സെന്‍സെക്സില്‍ 364 പോയന്‍റ് നേട്ടം
cancel

മുംബൈ: ബജറ്റിനുശേഷം മൂന്നാം ദിവസവും ഓഹരിസൂചികകളില്‍ നേട്ടം. മുംബൈ ഓഹരിസൂചികയായ സെന്‍സെക്സ് 364.01 പോയന്‍റ് ഉയര്‍ന്ന് 24,606.99ലും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 106.75 പോയന്‍റ് ഉയര്‍ന്ന് 7475.60ത്തിലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള ആശങ്കകള്‍ക്കിടയിലും നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള താല്‍പര്യമാണ് വിപണിക്ക് ഗുണകരമായത്. 
ഭെല്‍, ഡോ. റെഡ്ഡീസ്, ഗെയില്‍, അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐ.സി.ഐ.സി.ഐ, എന്‍.ടി.പി.സി, മാരുതി സുസുക്കി എന്നിവ നഷ്ടത്തില്‍ അവസാനിപ്പിച്ചു. 

Show Full Article
TAGS:sensex 
Next Story