Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റെയില്‍വേ ബജറ്റും തുണച്ചില്ല; നഷ്ടം തുടര്‍ന്ന് സൂചികകള്‍
text_fieldsbookmark_border
മുംബൈ: കേന്ദ്ര റെയില്‍വേ ബജറ്റിനും വിപണിയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനായില്ല. തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരികളില്‍ വില്പനസമ്മര്ദം തുടര്‍ന്നതോടെ സൂചികകള്‍ ഇടിവ് തുടര്‍ന്നു. നിഫ്റ്റി 7000ത്തിന് താഴെയത്തെി. സെന്‍സെക്സ് 112.93 പോയന്റ് ഇടിഞ്ഞ് 22,976.00ത്തിലും നിഫ്റ്റി 48.10 പോയന്റ് നഷ്ടത്തില്‍ 6970.60ത്തിലും വ്യാപാരം അവസാനിപ്പിച്ചു. എസ്.ബി.ഐ, ടാറ്റാ മോട്ടോഴ്സ്, ഗെയില്‍, എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ ഒ.എന്‍.ജി.സി, സണ്‍ ഫാര്‍മ, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, സിപ്ള എന്നിവ നേട്ടംകൊയ്തു.
Next Story
