Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right321 പോയന്‍റ് ഇടിഞ്ഞു

321 പോയന്‍റ് ഇടിഞ്ഞു

text_fields
bookmark_border
321 പോയന്‍റ് ഇടിഞ്ഞു
cancel

മുംബൈ: കേന്ദ്രബജറ്റ് സംബന്ധിച്ച ആശങ്കകളില്‍തട്ടി സെന്‍സെക്സ് രണ്ടാംദിനവും വീണു. ക്രൂഡ് ഓയില്‍ വിലയിടിവും സൂചികകളെ തകര്‍ച്ചയിലേക്ക് നയിച്ചു. സെന്‍സെക്സ് 321.25 പോയന്‍റ് ഇടിഞ്ഞ് 23,088.93ലും നിഫ്റ്റി 90.85 പോയന്‍റ് നഷ്ടത്തില്‍ 7,018.70ലും വ്യാപാരം അവസാനിപ്പിച്ചു. ഭെല്‍, എന്‍.ടി.പി.സി, ടാറ്റാ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നഷ്ടത്തില്‍ വ്യാപാരം തീര്‍ത്തപ്പോള്‍ ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ഏഷ്യന്‍ പെയ്ന്‍റ്സ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ആക്സിസ് ബാങ്ക്, ആര്‍.ഐ.എല്‍, ഇന്‍ഫോസിസ്, തുടങ്ങിയവ നേട്ടംകൊയ്തു.  

Show Full Article
TAGS:sensex 
Next Story