Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓഹരി വിപണിയില്‍...

ഓഹരി വിപണിയില്‍ കുതിപ്പ്

text_fields
bookmark_border
ഓഹരി വിപണിയില്‍ കുതിപ്പ്
cancel
മുംബൈ: മുഖ്യ പലിശനിരക്കുകള്‍ അരശതമാനം കുറക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിന്‍െറയും ആഗോള വിപണികളിലെ ഉണര്‍വിന്‍െറയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ കുതിപ്പ്. ബി.എസ്.ഇ സെന്‍സെക്സ് 376.17 പോയന്‍റ് ഉയര്‍ന്ന് 26,154.83ലും എന്‍.എസ്.ഇ നിഫ്റ്റി 105.60 പോയന്‍റ് ഉയര്‍ന്ന് 7948.90ത്തിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30ല്‍ 24 ഓഹരികളും നേട്ടത്തിലായിരുന്നു. ഭാരതി എയര്‍ടെല്‍, ഭെല്‍, ഗെയില്‍, കോള്‍ ഇന്ത്യ, എച്ച്.യു.എല്‍, ഇന്‍ഫോസിസ് തുടങ്ങിയവ മികച്ച നേട്ടം സമ്മാനിച്ചു. അതേസമയം, കഴിഞ്ഞ ദിവസം നേട്ടമുണ്ടാക്കിയ എസ്.ബി.ഐ, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടമുണ്ടാക്കി. മിക്ക ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story