Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓഹരി വിപണിയില്‍ ഇടിവ്

ഓഹരി വിപണിയില്‍ ഇടിവ്

text_fields
bookmark_border
ഓഹരി വിപണിയില്‍ ഇടിവ്
cancel

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 541 പോയന്‍റ് ഇടിഞ്ഞ് 25651ലാണ് ക്ളോസ് ചെയ്തത്. ദേശീയ സൂചികയായ നിഫ്റ്റി 165 പോയന്‍റ് ഇടിഞ്ഞ് 7812ലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികളിലെ കനത്ത വില്‍പന സമ്മര്‍ദമാണ് ഇന്ത്യന്‍ വിപണിയെ തളര്‍ത്തിയത്. രാവിലെ നേരിയ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ ഉച്ചയോടെ കനത്ത തിരിച്ചടിയുണ്ടാവുകയായിരുന്നു. ബി.എസ്.ഇ മെറ്റല്‍ വിഭാഗം ഓഹരികളിലാണു വന്‍ നഷ്ടമുണ്ടായത്. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ എന്നിവയാണു നഷ്ടം നേരിട്ട പ്രമുഖ ഓഹരികള്‍.

Show Full Article
TAGS:
Next Story