Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസൂചികകള്‍ നഷ്ടത്തില്‍

സൂചികകള്‍ നഷ്ടത്തില്‍

text_fields
bookmark_border
സൂചികകള്‍ നഷ്ടത്തില്‍
cancel
മുംബൈ: യു.എസ് ഫെഡറല്‍ റിസര്‍വിന്‍െറ ദ്വിദിനയോഗം വരാനിരിക്കുന്നത് നിക്ഷേപകരെ ആശങ്കയിലാക്കിയതോടെ ഓഹരിവിപണിയില്‍ നഷ്ടം. സെന്‍സെക്സ് 108.52 പോയന്‍റ് നഷ്ടത്തില്‍ 27,253.44 ലും നിഫ്റ്റി 27.65 പോയന്‍റ് നഷ്ടത്തില്‍ 8,232.90ലും വ്യാപാരം അവസാനിപ്പിച്ചു. മാരുതി സുസുകി, സണ്‍ ഫാര്‍മ, വിപ്രോ, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഒ.എന്‍.ജി.സി, എച്ച്.ഡി.എഫ്്.സി, ഗെയ്ല്‍, ഭെല്‍, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എസ്.ബി.ഐ തുടങ്ങിയവ നഷ്ടത്തിലായി. 
 
Show Full Article
TAGS:
Next Story