Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപാദഫലങ്ങളില്‍ നിരാശ;...

പാദഫലങ്ങളില്‍ നിരാശ; വിപണിയില്‍ ഇടിവ്

text_fields
bookmark_border
പാദഫലങ്ങളില്‍ നിരാശ; വിപണിയില്‍ ഇടിവ്
cancel

മുംബൈ: ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി എന്നിവയുടെ പാദഫലങ്ങള്‍ സൃഷ്ടിച്ച നിരാശയില്‍ ഓഹരി വിപണിയില്‍ ഇടിവ്. ബി.എസ്.ഇ സെന്‍സെക്സ് 108.85 പോയന്‍റ് നഷ്ടത്തില്‍ 27,361.96ലും എന്‍.എസ്.ഇ നിഫ്റ്റി 34.90 പോയന്‍റ് നഷ്ടത്തില്‍ 8260.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 147 പോയന്‍റ് കുതിച്ച സെന്‍സെക്സ് പിന്നീട് ലാഭമെടുപ്പ് ശക്തമായതോടെ താഴുകയായിരുന്നു. സെന്‍സെക്സിലെ 30ല്‍ 15 ഓഹരികളും നഷ്ടത്തിലായിരുന്നു. കോള്‍ ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍, ആര്‍.ഐ.എല്‍, ലൂപിന്‍, ഒ.എന്‍.ജി.സി തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. ഭെല്‍, വേദാന്ത, ബജാജ് ഓട്ടോ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story