Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസെന്‍സെക്സ് 170...

സെന്‍സെക്സ് 170 പോയന്‍റ് നേട്ടത്തില്‍ 

text_fields
bookmark_border
സെന്‍സെക്സ് 170 പോയന്‍റ് നേട്ടത്തില്‍ 
cancel

മുംബൈ: ജി.എസ്.ടി ബില്ലില്‍ അനുനയത്തിന് വഴിതെളിയുന്നെന്ന പ്രതീക്ഷയില്‍ ഓഹരിസൂചികകള്‍ മുന്നേറി. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതോടെയാണ് വിപണിയില്‍ മുന്നേറ്റം കണ്ടത്. സെന്‍സെക്സ് 169.57 പോയന്‍റ് മുന്നേറി 26,128.20ലും നിഫ്റ്റി 58.90 പോയന്‍റ് നേട്ടത്തില്‍ 7,942.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡാല്‍കോ, എസ്.ബി.ഐ, എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, വേദാന്ത ലിമിറ്റഡ് തുടങ്ങിയ ഓഹരികള്‍ മുന്നേറി.

Show Full Article
TAGS:sen 
Next Story