Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightമൂന്നാഴ്ചയിലെ ഉയര്‍ന്ന ...

മൂന്നാഴ്ചയിലെ ഉയര്‍ന്ന നിലയില്‍

text_fields
bookmark_border
മൂന്നാഴ്ചയിലെ ഉയര്‍ന്ന നിലയില്‍
cancel

മുംബൈ: യു.എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിയ ശുഭസൂചനയുടെ ചുവടുപിടിച്ച് ബോംബെ സൂചിക സെന്‍സെക്സ് മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലയിലത്തെി. ബുധനാഴ്ച 259.65 പോയന്‍റ് ഉയര്‍ന്ന സെന്‍സെക്സ് 25,850.30 ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍.എസ്.ഇ നിഫ്റ്റി 79.85 പോയന്‍റ് നേട്ടത്തില്‍ 7865.95ലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സിലെ 30ല്‍ 25 ഓഹരികളും നേട്ടത്തിലാണ് അവസാനിച്ചത്. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്കെയര്‍, പവര്‍, റിയല്‍റ്റി മേഖലകളായിരുന്നു നേട്ടത്തില്‍ മുന്നില്‍. 
 

Show Full Article
TAGS:sensex 
Next Story