മുംബൈ: ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ്​ ബാധ ഇന്ത്യൻ ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കുന്നു. നാല്​ ദിവസത്തിനിടെ ​ബോംബെ സൂചിക സെൻസെക്​സിൽ 1400 പോയി​ൻറി​​െൻറ നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. ദേശീയ...