Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എഫ്: 90 ശതമാനം പിന്‍വലിക്കാന്‍ ഇനി  57 വരെ കാത്തിരിക്കണം

text_fields
bookmark_border
പി.എഫ്: 90 ശതമാനം പിന്‍വലിക്കാന്‍ ഇനി  57 വരെ കാത്തിരിക്കണം
cancel

ന്യൂഡല്‍ഹി: പി.എഫ് തുക പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ഇ.പി.എഫ്.ഒ കര്‍ശനമാക്കുന്നു. ഇനി പി.എഫ് തുകയുടെ 90 ശതമാനവും പിന്‍വലിക്കണമെങ്കില്‍ 57 വയസ്സുവരെ കാത്തിരിക്കേണ്ടിവരും. നിലവില്‍ 54 വയസ്സ് കഴിഞ്ഞാല്‍ 90 ശതമാനവും പിന്‍വലിക്കാമായിരുന്നു. 55 ആയിരുന്ന റിട്ടയര്‍മെന്‍റ് പ്രായം പലസ്ഥാപനങ്ങളും 58 ആക്കിയതിനാലാണ് തുക പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രായപരിധിയും ഉയര്‍ത്തുന്നത്. എല്‍.ഐ.സിയുടെ വരിഷ്ട പെന്‍ഷന്‍ ഭീമ യോജന പദ്ധതിയിലേക്ക് തുക മാറ്റണമെങ്കിലും 57വരെ കാത്തിരിക്കണം.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story