Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2015 5:11 AM IST Updated On
date_range 18 Sept 2015 5:11 AM ISTഓഹരിവിപണിയിലെ പി.എഫ് നിക്ഷേപം 15 ശതമാനക്കണമെന്ന്
text_fieldsbookmark_border
ന്യൂഡല്‍ഹി: പി.എഫ് നിക്ഷേപത്തിലെ 15 ശതമാനം തുക ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിന് അനുകൂലമായി കേന്ദ്രത്തിന്‍െറ നിലപാട്. നിലവില്‍ അഞ്ചു ശതമാനമാണ് ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നത്. ആഭ്യന്തര ഓഹരിവിപണിയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാന്‍ ഇതുവഴി കഴിയുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ഓഹരിനിക്ഷേപം 15 ശതമാനമായി ഉയര്‍ത്തുന്നകാര്യം എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിമാസം ശരാശരി 8200 കോടി രൂപയാണ് ഇ.പി.എഫ്.ഒയില്‍ നിക്ഷേപമായത്തെുന്നത്. കഴിഞ്ഞ മാസമായിരുന്നു ഓഹരിവിപണിയിലെ ആദ്യ നിക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story