Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightജോ​യ്‌ ആ​ലു​ക്കാ​സ്...

ജോ​യ്‌ ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് റി​ഗാ​യി​ല്‍ പു​​തി​​യ ബ്രാ​ഞ്ച് ആ​​രം​​ഭി​​ച്ചു

text_fields
bookmark_border
Joy Alukas Exchange, Kuwait
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് റി​ഗാ​യി ബ്രാ​ഞ്ച് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ന്റ​ണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ജോ​യ്‌ ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് റി​ഗാ​യി​ല്‍ പു​​തി​​യ ബ്രാ​ഞ്ച് ആ​​രം​​ഭി​​ച്ചു. ജോ​യ്‌ ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​ന്റെ കു​വൈ​ത്തി​ലെ 19ാമ​ത്തെ ബ്രാ​ഞ്ചാ​ണി​ത്. ജോ​​യ് ആ​​ലു​​ക്കാ​​സ് എ​​ക്‌​​സ്‌​​ചേ​​ഞ്ച് മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ർ ആ​​ന്റ​​ണി ജോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​ണ​മി​ട​പാ​ടി​നാ​യി ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കു​വൈ​ത്തി​ല്‍ മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​നം തു​ട​ർ​ന്നും ന​ൽ​കു​മെ​ന്നും ആ​​ന്റ​​ണി ജോ​​സ് പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ല്ലാ സ​മ​യ​ത്തും ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും മി​ക​ച്ച സേ​വ​ന​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ശ്ര​മി​ക്കാ​റു​ണ്ട്. പ​ണ​മ​ട​ക്ക​ൽ, വി​നി​മ​യം, മ​റ്റു സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​വാ​സി​ക​ളും ത​ദ്ദേ​ശീ​യ​രു​മാ​യ കൂ​ടു​ത​ൽ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നും സേ​വ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​ത്ത് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ്റ​ഫ് അ​ലി, അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വാ​യി​ൽ, ജോ​യ്‌ ആ​ലു​ക്കാ​സ് ജ്വ​ല്ല​റി റീ​​ജ​​ന​​ൽ മാ​​നേ​​ജ​​ർ വി​​നോ​​ദ് കു​​മാ​​ർ എ​ന്നി​വ​രും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ്റ്റാ​ഫും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitJoy Alukas Exchange
News Summary - Joy Alukas Exchange opens new branch in Riga
Next Story